റീജിയണല്‍ കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി, കോഴിക്കോട്

 

സർക്കാർ  ഉത്തരവ് ജി.ഒ(ആർറ്റി )562/79/ആഭ്യന്തരം തീയതി 14/03/1979 അനുസരിച്ച് കോഴിക്കോട് ലബോറട്ടറിയ്ക്ക് അനുമതി ലഭിക്കുകയും 1986-ല്‍ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർഗോഡ്  ജില്ലകളിലെ സാമ്പിളുകളാണ് കോഴിക്കോട് ലബോറട്ടറിയില്‍ സ്വീകരിക്കപ്പെടുന്നത്.

Mobile Menu