സി.എം.ഒ. പോർട്ടൽ ചാർജ്ജ് ഓഫീസറുടെ വിവരങ്ങൾ
ചാർജ്ജ് ഓഫീസർ ശ്രീമതി. അമ്പിളി റ്റി. എസ്.(PEN-594927) ജോയിന്‍റ് കെമിക്കൽ എക്സാമിനർ (ഹെഡ് ക്വാർട്ടേഴ്സ്), കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറി, തിരുവനന്തപുരം. മൊബൈൽ നമ്പർ +91-9072808927 ലാൻഡ് ഫോൺ 0471-2461568. സന്ദർശന സമയം വൈകുന്നേരം മൂന്ന് മണി മുതൽ നാലു മണി വരെ.
|