0471-2461568
0471-2461568
celd@kerala.gov.in | celdtvm@gmail.com
celd@kerala.gov.in | celdtvm@gmail.com

Services provided by the department

I അപേക്ഷ നൽകേണ്ടത് അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ
II സമയ പരിധി 15 ദിവസം
III സേവനം നൽകാൻ ബാദ്ധ്യപ്പെട്ട ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ
IV സമർപ്പിക്കേണ്ട രേഖകൾ സാമ്പിൾ പരിശോധിക്കുന്നതിനുള്ള വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ
V ധനസഹായമാണെങ്കിൽ അർഹതാ മാനദണ്ഡങ്ങൾ ബാധകമല്ല
VI അടയ്ക്കേണ്ട ഫീസ് 1. ഗുണാത്മക പരിശോധന ₹ 805/-
2. പരിമാണാത്മക പരിശോധന ₹ 1205/-
VII അപ്പീൽ
ഒന്നാം അപ്പീൽ അധികാരി

ജോയിന്റ് കെമിക്കൽ എക്സാമിനർ (ഹെഡ് ക്വാർട്ടേഴ്സ്)
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി തിരുവനന്തപുരം.

ജോയിന്റ് കെമിക്കൽ എക്സാമിനർ
റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി
എറണാകുളം&കോഴിക്കോട്
രണ്ടാം അപ്പീൽ അധികാരി

ഗവ.ചീഫ് കെമിക്കൽ എക്സാമിനർ,
തിരുവനന്തപുരം